പൊതു വിവരങ്ങൾ
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
📍 ആസ്ഥാനം : തിരൂർ
📌 ജില്ല : മലപ്പുറം
🏛 താലൂക്ക് : തിരൂർ താലൂക്ക്
📐 വിസ്തീർണം :102.69 ച.കി.മീ
👨👩👧👦ജനസംഖ്യ : 206842(2011 സെൻസസ്)
ജന സാന്ദ്രത : 2024/ച.കി.മീ
ബ്ലോക്ക് ഡിവിഷനുകൾ : 17
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ
- തിരുന്നാവായ ഗ്രാമപഞ്ചായത്ത്
- തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്
- പുറത്തൂർ ഗ്രാമപഞ്ചായത്ത്
- വെട്ടം ഗ്രാമപഞ്ചായത്ത്
- തലക്കാട് ഗ്രാമപഞ്ചായത്ത്
- മംഗലം ഗ്രാമപഞ്ചായത്ത്
🧭 അതിർത്തികൾ
- കിഴക്ക് : കുറ്റിപ്പുറം ബ്ലോക്ക്
- പടിഞ്ഞാറ് : അറബിക്കടൽ
- വടക്ക് : തിരൂർ മുനിസിപ്പാലിറ്റി, താനൂർ ബ്ലോക്ക്
- തെക്ക് : ഭാരതപ്പുഴ
അസംബ്ലി മണ്ഡലങ്ങൾ : തിരൂർ, തവനൂർ
പാർലമെൻ്റ് മണ്ഡലം : പൊന്നാനി
പാർലമെൻ്റ് അംഗം : എം പി അബ്ദുസ്സമദ് സമദാനി
നിയമസഭാ അംഗങ്ങൾ : ശ്രീ.കുറുക്കോളി മൊയ്തീൻ (തിരൂർ LAC)
: ശ്രീ. വി എസ് ജോയ് (തവനൂർ LAC)
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ : കുമാരി.ആരതി പ്രദീപ് (മംഗലം ഡിവിഷൻ)
: ഷരീഫാ ബീവി എൻ പി (തിരുന്നാവായ ഡിവിഷൻ)
: മെഹറുന്നീസ കെ പി ( രണ്ടത്താണി ഡിവിഷൻ)