പൊതു വിവരങ്ങൾ

                     തിരൂർ ബ്ലോക്ക് പഞ്ചായത്ത്

 

📍 ആസ്ഥാനം  : തിരൂർ

📌 ജില്ല                : മലപ്പുറം 

🏛 താലൂക്ക്         : തിരൂർ താലൂക്ക്

📐 വിസ്തീർണം :102.69 ച.കി.മീ

👨‍👩‍👧‍👦ജനസംഖ്യ                        : 206842(2011 സെൻസസ്)

ജന സാന്ദ്രത                         : 2024/ച.കി.മീ

ബ്ലോക്ക് ഡിവിഷനുകൾ : 17

ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ

  1. തിരുന്നാവായ ഗ്രാമപഞ്ചായത്ത്
  2. തൃപ്രങ്ങോട്  ഗ്രാമപഞ്ചായത്ത്
  3. പുറത്തൂർ  ഗ്രാമപഞ്ചായത്ത്
  4. വെട്ടം  ഗ്രാമപഞ്ചായത്ത്
  5. തലക്കാട്  ഗ്രാമപഞ്ചായത്ത്
  6. മംഗലം  ഗ്രാമപഞ്ചായത്ത്

 

🧭 അതിർത്തികൾ

  • കിഴക്ക്        : കുറ്റിപ്പുറം ബ്ലോക്ക്
  • പടിഞ്ഞാറ് : അറബിക്കടൽ
  • വടക്ക്          : തിരൂർ മുനിസിപ്പാലിറ്റി, താനൂർ ബ്ലോക്ക്
  • തെക്ക്          : ഭാരതപ്പുഴ

അസംബ്ലി മണ്ഡലങ്ങൾ : തിരൂർ, തവനൂർ

പാർലമെൻ്റ് മണ്ഡലം      : പൊന്നാനി

പാർലമെൻ്റ് അംഗം         : എം പി  അബ്ദുസ്സമദ് സമദാനി

നിയമസഭാ അംഗങ്ങൾ : ശ്രീ.കുറുക്കോളി മൊയ്തീൻ (തിരൂർ LAC)

                                             : ശ്രീ. വി എസ് ജോയ് (തവനൂർ LAC)

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ : കുമാരി.ആരതി പ്രദീപ് (മംഗലം ഡിവിഷൻ)

                                                          : ഷരീഫാ ബീവി എൻ പി (തിരുന്നാവായ ഡിവിഷൻ)

                                                          : മെഹറുന്നീസ കെ പി ( രണ്ടത്താണി ഡിവിഷൻ)